Challenger App

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ആർച്ചെറി കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയത് ആര് ?

Aഅതാനു ദാസ്

Bജയന്ത് താക്കൂർ

Cതരുൺദീപ് റായ്

Dഓജസ് ദേവ്താൽ

Answer:

D. ഓജസ് ദേവ്താൽ

Read Explanation:

• ആർച്ചറി കോമ്പൗണ്ട് പുരുഷ ഇനത്തിൽ വെള്ളി മെഡൽ നേടിയത് - അഭിഷേക് വർമ്മ


Related Questions:

ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ നേടിയത് ആര് ?
ഏഷ്യൻ ഗെയിംസ് 2023 ആയി താഴെ തന്നിരിക്കുന്നതിൽ ശരിയല്ലാത്തതേത്?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "ലോങ്ങ് ജമ്പിൽ" വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?
ആദ്യ ഏഷ്യൻ ഗെയിംസ് വേദി എവിടെയായിരുന്നു ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ "25 മീറ്റർ റാപ്പിഡ് ഫയർ എയർ പിസ്റ്റൾ" ടീം വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ?