Challenger App

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത് ആര് ?

Aപ്രീജ ശ്രീധരൻ

Bലളിത ബാബർ

Cഹർമിലൻ ബെയിൻസ്

Dപാരുൽ ചൗധരി

Answer:

D. പാരുൽ ചൗധരി

Read Explanation:

• 5000 മീറ്റർ ഓട്ടത്തിൽ വെള്ളി നേടിയത് - റികിക ഹിരോനക (ജപ്പാൻ)


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൽ ചെയ്സിൽ വെള്ളി മെഡൽ നേടിയത് ആര് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
ഏഷ്യൻ ഗെയിംസ് 2023 ആയി താഴെ തന്നിരിക്കുന്നതിൽ ശരിയല്ലാത്തതേത്?
2026 ഏഷ്യൻ ഗെയിംസ് വേദി?