App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഗോൾഡ് മെർക്കുറി അന്താരാഷ്ട്ര പുരസ്കാരം നേടിയത് ?

Aദലൈലാമ - 14

Bപോപ്പ് ഫ്രാൻസിസ്

Cനർഗീസ് മൊഹമ്മദി

Dകൈലഷ് സത്യാർഥി

Answer:

A. ദലൈലാമ - 14

Read Explanation:

• ലോക സമാധാനം, സദ്ഭരണം, ആഗോള വാണിജ്യ വികസനം എന്നീ മേഘലകളിൽ സമഗ്ര സംഭാവനകൾ നൽകുന്ന പ്രമുഖ വ്യക്തികൾക്കും സംഘടനകൾക്കും നൽകുന്ന പുരസ്കാരം • പുരസ്കാരം നൽകുന്നത് - ഗോൾഡ് മെർക്കുറി ഇൻ്റെർനാഷണൽ • 2024 ലെ പുരസ്കാര ജേതാവ് - സെർജിയോ സ്കാപാഗ്നിനി


Related Questions:

2023 ഒക്ടോബറിൽ യു എസ്സിൻറെ ഉന്നത ശാസ്ത്ര ബഹുമതി ആയ നാഷണൽ മെഡൽ ഫോർ ടെക്‌നോളജി ആൻഡ് ഇന്നവേഷൻ ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര് ?
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള 2024 ലെ "ഹോളിവുഡ് മ്യുസിക് ഇൻ മീഡിയ അവാർഡ്" നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ ?
ഡേവിഡ് ബേക്കറുടെ ഏത് കണ്ടുപിടുത്തതിനാണ് അദ്ദേഹത്തിന് 2024 ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‍കാരം ലഭിച്ചത് ?
2024 ലെ ആഗോള പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ഫലപ്രദമായി ശാസ്ത്രജ്ഞാനം ഉപയോഗിക്കുന്നവർക്ക് നൽകുന്ന പ്ലാനറ്റ് എർത്ത് പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
2023ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?