Question:

50-മത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം ലഭിച്ചതാർക്ക് ?

Aഅമിതാഭ് ബച്ചൻ

Bമോഹൻലാൽ

Cരജനീകാന്ത്

Dഅടൂർ ഗോപാലകൃഷ്ണൻ

Answer:

C. രജനീകാന്ത്

Explanation:

ഫ്രഞ്ച് നടി ഇസബെല്ല ഹുബെർട്ടിനാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ഇറ്റാലിയൻ സിനിമ 'ഡെസ്പൈറ്റ് ദി ഫോഗ്' ആണ് ഉദ്‌ഘാടന ചിത്രം. • 2019 ൽ ആണ് അൻപതാമത് ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ നടന്നത്


Related Questions:

നാഷണൽ ഫിലിം ആർക്കീവ്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?

2019–ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചതാർക്ക് ?

മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യമായി നേടിയത് ?

2022-ലെ കാൻ ചിത്രമേളയിലെ അവാർഡ് നിർണയ ജൂറിയിൽ അംഗമായ ഇന്ത്യൻ ?

2021 ജൂൺ മാസം അന്തരിച്ച ബുദ്ധദേവ് ദാസ്ഗുപ്ത ഏത് മേഖലയിലാണ് പ്രശസ്തനായത് ?