App Logo

No.1 PSC Learning App

1M+ Downloads

2025 ൽ നടന്ന ഐസിസി അണ്ടർ 19 വനിതാ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് ?

Aഇന്ത്യ

Bദക്ഷിണാഫ്രിക്ക

Cഓസ്‌ട്രേലിയ

Dഇംഗ്ലണ്ട്

Answer:

A. ഇന്ത്യ

Read Explanation:

• ഇന്ത്യയുടെ തുടർച്ചയായ രണ്ടാമത്തെ കിരീടനേട്ടം • റണ്ണറപ്പ് - ദക്ഷിണാഫ്രിക്ക • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ഏറ്റവും മികച്ച താരമായും തിരഞ്ഞെടുത്തത് - തൃഷ ഗോങ്കടി (ഇന്ത്യ) • ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - വൈഷ്ണവി ശർമ്മ (ഇന്ത്യ) • ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ മലയാളി - വി ജെ ജോഷിത • മത്സരങ്ങളുടെ വേദി - മലേഷ്യ


Related Questions:

2025 ൽ നടന്ന ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കിരീടം നേടിയ രാജ്യം ?

ഇന്ത്യയിൽ ആദ്യമായി കാറോട്ട മത്സരമായ ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന് വേദിയായത് ?

2023ലെ കാനഡ ഓപ്പൺ സൂപ്പർ 500 ബാഡ്മിൻറൺ കിരീടം നേടിയത് ആര് ?

2024 ൽ നടന്ന ഏഴാമത് ദേശീയ പുരുഷ ബധിര ട്വൻറി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

16 വയസ്സിന് താഴെയുള്ളവരുടെ ആദ്യ ഖേലോ ഇന്ത്യ വനിതാ ഹോക്കി ലീഗ് വേദി ?