ഈ വർഷത്തെ കെ പി ഉദയഭാനു സ്മാരക സംഗീത പുരസ്‌കാരം നേടിയത് ആര് ?Aഎം ജയചന്ദ്രൻBഷാൻ റഹ്മാൻCഉണ്ണികൃഷ്ണൻDരമേശ് നാരായണൻAnswer: D. രമേശ് നാരായണൻ Read Explanation: • പുരസ്‌കാരം നൽകുന്നത് - സബർമതി ചാരിറ്റബിൾ സൊസൈറ്റി • പുരസ്കാരത്തുക - 11111 രൂപയും ഫലകവും • സംഗീത രംഗത്തെ സമഗ്ര സംഭവനക്ക് നൽകുന്ന പുരസ്കാരംRead more in App