App Logo

No.1 PSC Learning App

1M+ Downloads
കൈരളി സരസ്വതി സ്മാരക സമിതിയുടെ സമഗ്ര സാഹിത്യ സംഭാവന പുരസ്കാരം നേടിയത് ആരാണ് ?

Aടി ബി ലാൽ

Bകെ ജയകുമാർ

Cഅനിത വിശ്വം

Dവി ഷിനിലാൽ

Answer:

B. കെ ജയകുമാർ

Read Explanation:

  • കൈരളി സരസ്വതി സ്മാരക സമിതിയുടെ സമഗ്ര സാഹിത്യ സംഭാവന പുരസ്കാരം നേടിയ വ്യക്തി - കെ ജയകുമാർ
  • കേരളത്തിലെ ചലച്ചിത്ര വികസന കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായി നിയമിതനായ വ്യക്തി - കെ . വി . അബ്ദുള്ള മാലിക്
  • കേരള ഒളിമ്പിക് അസോസിയേഷന്റെ 2022 ലെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ പുരസ്കാരം നേടിയ ബാഡ്മിന്റൺ താരം - എച്ച് . എസ് . പ്രണോയ്
  • 2023 ജൂണിൽ കാലാവധി പൂർത്തിയാക്കിയ വിരമിച്ച കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ - ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്
  • 2023 ജൂണിൽ അന്തരിച്ച കേരളത്തിലെ ആദ്യ അശോകചക്ര ജേതാവ് - ആൽബി ഡിക്രൂസ്

Related Questions:

2020-ലെ നന്ദനാർ പുരസ്കാരം നേടിയത് ?
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിൽ മലയാള ഭാഷയിലെ മികച്ച വിവർത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?
2022- ലെ ജെ.കെ.വി പുരസ്‌കാരം ലഭിച്ച വ്യക്തി ?
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന 2024 ലെ ബാലസാഹിത്യ പുരസ്കാരത്തിൽ കഥ-നോവൽ വിഭാഗത്തിൽ മികച്ച കൃതിയായി തിരഞ്ഞെടുത്തത് ?
പ്രശസ്ത കവിയായ ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം ?