2024 ലെ കമലാദേവി ചതോപാധ്യായ എൻ ഐ എഫ് ബുക്ക് പ്രൈസ് നേടിയത് ?
Aശേഖർ പഥക്
Bഅമിത് അഹൂജ
Cജയറാം രമേശ്
Dഅശോക് ഗോപാൽ
Answer:
D. അശോക് ഗോപാൽ
Read Explanation:
• പുരസ്‌കാരത്തിന് അർഹമായ കൃതി - A Part Apart : The Life and Thought of B R Ambedkar
• ബി ആർ അംബേദ്‌കറിൻ്റെ ജീവചരിത്രപരമായ ഗ്രന്ഥം
• പുരസ്‌കാരം നൽകുന്നത് - ന്യൂ ഇന്ത്യ ഫൗണ്ടേഷൻ
• പുരസ്‌കാര തുക - 15 ലക്ഷം രൂപ
• 2023 ലെ പുരസ്‌കാര ജേതാവ് - അക്ഷയ മുകുൾ
• പുരസ്‌കാരത്തിന് അർഹമായ അക്ഷയ മുകുളിൻ്റെ കൃതി - Writer Rebel Soldier Lover : The Many Lives of Agyeya