App Logo

No.1 PSC Learning App

1M+ Downloads

2023 ലെ കേരള സർക്കാരിൻറെ മികച്ച കര്ഷകയ്ക്കുള്ള "കർഷകതിലകം"പുരസ്‌കാരം നേടിയത് ?

Aആശാ ഷാജൻ

Bസ്മിത ഹരിദാസ്

Cസിന്ദുലേഖ വി

Dരേഷ്മ എൽ

Answer:

C. സിന്ദുലേഖ വി

Read Explanation:

• മികച്ച കർഷകത്തൊഴിലാളി അവാർഡ് നേടിയത് - ആശാ ഷാജൻ (എറണാകുളം) • മികച്ച ഫാം ഓഫീസർ - സ്മിത ഹരിദാസ് (ജില്ലാ കൃഷിത്തോട്ടം,തളിപ്പറമ്പ്) • മികച്ച യുവ കർഷക - എൽ രേഷ്മ (ആലപ്പുഴ)


Related Questions:

ഭൂകമ്പ തരംഗങ്ങളുടെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

2023 ഡിസംബറിൽ പുതിയ പരാദ ജീവിയായ "എൽത്തൂസ നെമോ"യെ കണ്ടെത്തിയത് ഏത് സമുദ്രത്തിൽ നിന്നാണ് ?

മൊത്തം ആഗോള കാർബണിന്റെ എത്ര ശതമാനം അന്തരീക്ഷ കാർബൺ ആണ്?

വംശനാശഭീഷണി നേരിടുന്ന ജീവികൾക്കുള്ള എക്സിറ്റു സംരക്ഷണ രീതികളിലൊന്നാണ് .....

2024 ലെ നാഷണൽ ക്ലീൻ എയർ സിറ്റി പുരസ്‌കാരത്തിൽ (Swachh Vayu Survekshan Award) 10 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ?