2023 ലെ സംസ്ഥാന സർക്കാരിൻറെ മികച്ച കർഷകനുള്ള "കർഷകോത്തമ" പുരസ്കാരം നേടിയത് ?
Aകെ ടി ജോസ്
Bപി എം തോമസ്
Cറോയി മോൻ
Dജിത്തു തോമസ്
Answer:
C. റോയി മോൻ
Read Explanation:
• പുരസ്‌കാര തുക - 2 ലക്ഷം രൂപ
• മികച്ച ക്ഷോണി സംരക്ഷണ പുരസ്കാരം നേടിയത് - പി എം തോമസ്(വയനാട്)
• മികച്ച തേനീച്ച കർഷകനുള്ള പുരസ്കാരം നേടിയത് - കെ ടി ജോസ് (പത്തനംതിട്ട)
• മികച്ച കൂൺ കർഷകനുള്ള പുരസ്കാരം നേടിയത് - ജിത്തു തോമസ് (എറണാകുളം)