Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിന്റെ 2022 - ലെ മികച്ച സംരംഭകയ്ക്കുള്ള ട്രാൻസ്‍ജൻഡർ പുരസ്കാരം നേടിയത് ആരാണ് ?

Aജാൻമോണി ദാസ്

Bസീമ വിനീത്

Cഅനന്യ

Dസഞ്ജന വിനീത്

Answer:

B. സീമ വിനീത്


Related Questions:

ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ 2025 ലെ ശ്രീ ചിത്തിര തിരുനാൾ പുരസ്കാരത്തിന് അർഹനായത്?
2025 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്
ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസിൽ ഉള്ള പുരസ്കാരം 2025 ജൂണിൽ സ്വന്തമാക്കിയത്?
2025 ലെ കേരള കൾച്ചറൽ ഫോറത്തിന്റെ സത്യൻ ചലച്ചിത്ര പുരസ്കാരത്തിന് അർഹയായത് ?
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 ഇൽ മികച്ച ഗ്രാമ പഞ്ചായത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടത് ?