App Logo

No.1 PSC Learning App

1M+ Downloads

2023 ലെ കേരള സർക്കാരിൻറെ മികച്ച സംഘകൃഷിക്കുള്ള പുരസ്കാരം നേടിയത് ?

Aകൈനടി - ചെറുകര കായൽ നെല്ലുൽപ്പാദക സമിതി

Bബേഗുർ ഇരുമ്പുപാലം ഊര്

Cവല്ലപ്പുഴ ഗ്രാമപഞ്ചായത്ത്

Dമുതലമട പൂപ്പാറ കോളനി

Answer:

A. കൈനടി - ചെറുകര കായൽ നെല്ലുൽപ്പാദക സമിതി

Read Explanation:

• മികച്ച പൈതൃക വിത്ത് സംരക്ഷണത്തിനുള്ള പുരസ്‌കാരം - ബേഗുർ ഇരുമ്പുപാലം ഊര് • മികച്ച തദ്ദേശ സ്ഥാപനം - വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് • മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര് - മുതലമട പൂപ്പാറ കോളനി • മികച്ച ജൈവ കൃഷി നിയോജക മണ്ഡലം - കല്യാശ്ശേരി


Related Questions:

Which atmospheric gas plays major role in the decomposition process done by microbes?

ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേന്ദ്രഭരണ പ്രദേശം ഏതാണ് ?

ഒരു ജനസംഖ്യയിൽ, അനിയന്ത്രിതമായ പ്രത്യുൽപാദന ശേഷിയെ എന്ത് വിളിക്കുന്നു ?

ഉയർന്ന മരണനിരക്ക് കാരണം ജനസംഖ്യയിൽ അതിവേഗം കുറയുന്നതിനെ വിളിക്കുന്നതെന്ത് ?

With reference to the 'Red Data Book', Which of the following statement is wrong ?