2023-24 വർഷത്തെ കേരള സംസ്ഥാന യൂത്ത് ഐക്കൺ അവാർഡിൽ കലാ-സാംസ്‌കാരിക വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
Aടോവിനോ തോമസ്
Bനിവിൻ പോളി
Cബേസിൽ ജോസഫ്
Dഅഖിൽ മാരാർ
Answer:
C. ബേസിൽ ജോസഫ്
Read Explanation:
• പുരസ്‌കാരം നൽകുന്നത് - കേരള സംസ്ഥാന യുവജന കമ്മീഷൻ
• പുരസ്‌കാര തുക - 20000 രൂപ
• 2023-24 വർഷത്തെ കേരള സംസ്ഥാന യൂത്ത് ഐക്കൺ അവാർഡിൽ കായിക വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - ആൻസി സോജൻ (ലോങ്ങ് ജമ്പ് താരം)
• സാഹിത്യ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - അഖിൽ കെ
• കാർഷിക വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - അശ്വിൻ പരവൂർ
• സാമൂഹിക സേവന വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - ശ്രീനാഥ് ഗോപിനാഥ്
• വ്യവസായ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് - സജീഷ് കെ വി