Challenger App

No.1 PSC Learning App

1M+ Downloads
2019-ലെ സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള 'കർഷകോത്തമ' പുരസ്കാരം നേടിയതാര് ?

Aപി.എ.രാജൻ

Bജെ.ജ്ഞാനശരവണൻ

Cടി.പത്മകുമാർ

Dബിജുമോൻ ആന്റണി

Answer:

D. ബിജുമോൻ ആന്റണി

Read Explanation:

മികച്ച സംഘകൃഷി സമിതിക്കുള്ള പുരസ്കാരം തൃശൂർ പള്ളിപ്പുറം ആലപ്പാട് പാടശേഖരം സമിതി നേടി. മികച്ച തെങ്ങുകർഷകനുള്ള 'കേരകേസരി' പുരസ്കാരം പാലക്കാട് എലപ്പുള്ളി പോക്കാംതോട് വേലായുധൻ കരസ്ഥമാക്കി. മികച്ച യുവകർഷകനുള്ള പുരസ്കാരം ജെ.ജ്ഞാനശരവണൻ നേടി.


Related Questions:

2019-ലെ മിസ് കേരള പട്ടം നേടിയതാര് ?
കേരളത്തിലെ എക്സൈസ് ഓഫീസുകളിലെ അഴിമതി കണ്ടെത്തുന്നതിനും തടയുന്നതിനും ആയി വിജിലൻസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധനയുടെ പേര് ?
ഇന്ത്യയിൽ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത നേ​ടു​ന്ന ആ​ദ്യ പ​ഞ്ചാ​യ​ത്ത് എ​ന്ന നേ​ട്ടം സ്വന്തമാക്കിയ പഞ്ചായത്ത് ഏതാണ് ?
35 -ാ മത് കേരള ശാസ്ത്ര കോൺഗ്രസ്സിന് വേദിയായ ജില്ല ഏതാണ് ?
എ പി ജെ അബ്ദുൽ കലാം മെമ്മോറിയൽ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?