Challenger App

No.1 PSC Learning App

1M+ Downloads
2024 മികച്ച വനിതാ കായിക താരത്തിനുള്ള ലോറസ് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?

Aഐതാന ബോൺമറ്റി

Bനവോമി ഒസാക്ക

Cഷെല്ലി ആൻ ഫ്രേസർ

Dസിമോണ ഹാലെപ്പ്

Answer:

A. ഐതാന ബോൺമറ്റി

Read Explanation:

• 2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് - നൊവാക് ദ്യോക്കോവിച്ച് (സെർബിയൻ ടെന്നീസ് താരം) • നൊവാക് ദ്യോക്കോവിച്ച് അഞ്ചാം തവണയാണ് പുരസ്‌കാരം നേടുന്നത് • മികച്ച ടീമിനുള്ള പുരസ്‌കാരം നേടിയത് - സ്പെയിൻ വനിതാ ഫുട്‍ബോൾ ടീം


Related Questions:

മികച്ച പശ്ചാത്തല സംഗീതത്തിനുള്ള 2024 ലെ "ഹോളിവുഡ് മ്യുസിക് ഇൻ മീഡിയ അവാർഡ്" നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ ?
2023 ലെ "ഫിഫാ ദി ബെസ്റ്റ്" പുരസ്‌കാരത്തിൽ ബെസ്റ്റ് ഫിഫാ സ്പെഷ്യൽ അവാർഡ് നേടിയത് ആര് ?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ കവിതാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
2025 ലെ രസതന്ത്ര നോബൽ ലഭിച്ചത് ഏത് ഗവേഷണ മേഖലയ്ക്കാണ് ?
The only keralite shortlisted for the Nobel Prize for literature :