App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?

Aലയണൽ മെസി

Bമാക്‌സ് വെർസ്റ്റപ്പൻ

Cറാഫേൽ നദാൽ

Dനൊവാക്ക് ദ്യോക്കോവിച്ച്

Answer:

D. നൊവാക്ക് ദ്യോക്കോവിച്ച്

Read Explanation:

• നൊവാക് ദ്യോക്കോവിച്ച് അഞ്ചാം തവണയാണ് പുരസ്‌കാരം നേടുന്നത് • മികച്ച വനിതാ താരം - ഐതാന ബോൺമറ്റി (സ്പാനിഷ് ഫുട്‍ബോളർ) • മികച്ച ടീമിനുള്ള പുരസ്‌കാരം നേടിയത് - സ്പെയിൻ വനിതാ ഫുട്‍ബോൾ ടീം


Related Questions:

2023 ൽ പ്രഖ്യാപിച്ച 80-ാ മത് ഗോൾഡൻ ഗ്ലോബിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ' ദി ഫേബിൾമാൻസ് ' സംവിധാനം ചെയ്തത് ആരാണ് ?
ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?
യു എസ് സ്പേസ് ഫൗണ്ടേഷൻ നൽകുന്ന 2024 - ലെ "ജോൺ എൽ ജാക്ക് സ്വിഗ്ഗർ ജൂനിയർ" പുരസ്‌കാരം ലഭിച്ച ബഹിരാകാശ ഏജൻസി ഏത് ?
2021-ലെ രസതന്ത്ര നൊബേൽ പുരസ്കാരം ലഭിച്ചവരിൽ ഒരാളായ ബഞ്ചമിൻ ലിസ്റ്റിൻ ഏതു രാജ്യക്കാരനാണ് ?
2020-ലെ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ അവാർഡ് നേടിയ ഇന്ത്യൻ ?