2024 ലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയുടെ (IFFK) ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആര് ?
Aആൻ ഹൂയി
Bവനൂരി കഹിയു
Cക്രിസ്തോഫ് സനൂസി
Dമൈക്കൽ ഡഗ്ലസ്
Answer:
A. ആൻ ഹൂയി
Read Explanation:
• ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ വനിതയാണ് ആൻ ഹൂയി
• വിഖ്യാത ഹോങ്കോങ് സംവിധായികയും, തിരക്കഥാകൃത്തും, നിർമ്മാതാവും, നടിയുമാണ് ആൻ ഹൂയി
• പുരസ്‌കാര തുക - 10 ലക്ഷം രൂപ
• 2023 ലെ പുരസ്‌കാരം ലഭിച്ചത് - ക്രിസ്തോഫ് സനൂസി