25,001 രൂപയും ചിത്രകാരൻ ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
കഥ അവാർഡ്
1️⃣ സ്മിത ദാസ് (ശംഖുപുഷ്പങ്ങൾ),
2️⃣ ടി.വി.സജിത് (ഭൂമി പിളരുംപോലെ)
നടനപ്രതിഭ പുരസ്കാരം
1️⃣ എസ്. ഗീതാഞ്ജലി (നൃത്താദ്ധ്യാപിക,നടി)
കവിത അവാർഡ്
1️⃣ സ്റ്റെല്ലാ മാത്യു (എന്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പിറക്കുന്നു)
2️⃣ ശ്യാം തറമേൽ (എന്റെ പൂച്ചക്കണ്ണുള്ള കാമുകിമാർ)
പഠന കൃതി അവാർഡ്
1️⃣ ഡോ. കാർത്തിക എസ്.ബി (ബെന്യാമിന്റെ നോവൽ ലോകം),
2️⃣ മോഹൻദാസ് സത്യനാരായണൻ (മൂവാറ്റുപുഴയുടെ നഗര പുരാവൃത്തങ്ങൾ).
യുവ എഴുത്തുകാരി രശ്മി ശെൽവരാജിന് പ്രോത്സാഹന സമ്മാനം നൽകും.