App Logo

No.1 PSC Learning App

1M+ Downloads

2020 ലെ മേരി ബനീഞ്ജ പുരസ്കാരം നേടിയത് ആരാണ് ?

Aഎസ് ഹരീഷ്

Bശ്രീകുമാരൻ തമ്പി

Cസുഭാഷ് ചന്ദ്രൻ

Dപെരുമ്പടവം ശ്രീധരൻ

Answer:

D. പെരുമ്പടവം ശ്രീധരൻ


Related Questions:

2021-ലെ ആശാൻ സ്മാരക യുവകവി പുരസ്കാരം നേടിയത് ?

2020ലെ ചെമ്പൈ യുവ സംഗീതജ്ഞ പുരസ്കാരം നേടിയത്?

മലയാറ്റൂർ രാമകൃഷ്ണന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടി കൊടുത്ത നോവലാണ് ?

2019 ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?

2009ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി