App Logo

No.1 PSC Learning App

1M+ Downloads
2025 ലെ സംസ്ഥാന സീനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ജേതാക്കളായത്?

Aതിരുവനന്തപുരം

Bഎറണാകുളം

Cതൃശ്ശൂർ

Dകോഴിക്കോട്

Answer:

A. തിരുവനന്തപുരം

Read Explanation:

  • 2024 സംസ്ഥാന സീനിയർ വനിതാ ബാസ്കട്ബോൾ കിരീട ജേതാക്കൾ - തിരുവനന്തപുരം


Related Questions:

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മത്സരം നടക്കുന്ന നദി?