Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?

Aനൊവാക് ജോക്കോവിച്ച്

Bയാനിക് സിന്നർ

Cഡാനിൽ മെദ്‌വദേവ്‌

Dറാഫേൽ നദാൽ

Answer:

B. യാനിക് സിന്നർ

Read Explanation:

• യാനിക് സിന്നറുടെ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം കിരീട നേട്ടം • മത്സരത്തിൽ റണ്ണറപ്പ് ആയത് - ഡാനിൽ മെദ്‌വദേവ്‌ (റഷ്യ) • 2024 ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് - ആര്യന സബലെങ്ക (ബെലാറസ്) • 2023 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് വിജയി - നൊവാക് ജോക്കോവിച് (സെർബിയ)


Related Questions:

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?
കായിക രംഗത്തെ മികച്ച പ്രകടനത്തിന് ഇന്ത്യയിൽ നൽകുന്ന ഏറ്റവും ഉയർന്നഅവാർഡ്.
2022ലെ ബീജിംഗ് ശീതകാല ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം
ഇന്ത്യൻ ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്നത് എവിടെ ?
2019-ലെ ബലോൻ ദ് ഓർ പുരസ്കാരം നേടിയതാര് ?