App Logo

No.1 PSC Learning App

1M+ Downloads

2024 ലെ മയാമി ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?

Aകാർലോസ് അൽക്കാരസ്‌

Bജാനിക് സിന്നർ

Cഡാനിൽ മെദ്‌വദേവ്‌

Dകാസ്പർ റൂഡ്

Answer:

B. ജാനിക് സിന്നർ

Read Explanation:

• വനിതാ സിംഗിൾസ് കിരീടം നേടിയത് - ഡാനിയേല കോളിൻസ് (യു എസ് എ) • വനിതാ ഡബിൾസ് കിരീടം നേടിയത് - സോഫിയ കെനിൻ, ബെതാനി മാറ്റെക് സാൻഡ്‌സ് സഖ്യം • പുരുഷ ഡബിൾസ് കിരീടം നേടിയത് - രോഹൻ ബൊപ്പണ്ണ, മാത്യു എബ്ഡൺ സഖ്യം


Related Questions:

ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ഉദ്‌ഘാടന ചടങ്ങുകൾ നടത്തിയ ഒളിമ്പിക്‌സ് ഏത് ?

അമേരിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?

ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത് എവിടെ ?

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരം ആര് ?

2021-ലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി അവാർഡ് ലഭിച്ചതാർക്ക് ?