2025 ലെ മിസ് ഇന്ത്യ യൂണിവേഴ്‌സ് കിരീടം നേടിയത്?Aഹർനാസ് സന്ധുBസുമൻ റാവുCമനിക വിശ്വകർമDആഡ്‌ലൈൻ കാസ്‌റ്റെലിനോAnswer: C. മനിക വിശ്വകർമ Read Explanation: രാജസ്ഥാനിലെ ഗംഗാനഗർ സ്വദേശിവേദി -ജയ്പുർഈ വർഷം തായ്‌ലൻഡിൽ നടക്കുന്ന 74 ആമത് മിസ് യുണിവേഴ്‌സ് മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കും Read more in App