Challenger App

No.1 PSC Learning App

1M+ Downloads
2019-ലെ മിസ് കേരള പട്ടം നേടിയതാര് ?

Aഅഞ്ജന ഷാജൻ

Bഅഞ്ജന വേണു

Cമാളവിക ഹരീന്ദ്രനാഥ്‌

Dഅൻസി കബീർ

Answer:

D. അൻസി കബീർ

Read Explanation:

അൻജന ഷാജനാണ് ഫസ്റ്റ് റണ്ണറപ്പ്. അൻജന വേണു രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.


Related Questions:

ലോക പാരാ അത്ലറ്റിക്സ് 2024 ൽ പുരുഷന്മാരുടെ എഫ് 46 വിഭാഗം ഷോട്ട്പുട്ടിൽ സ്വർണം നേടിയത്
2023 ലെ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ജേതാക്കളായ ജില്ല ഏത് ?
കൊച്ചി മെട്രോ തുടങ്ങിയ പ്രീപെയ്ഡ് സ്മാർട്ട് കാർഡിന്റെ പേര് ?
കേരളത്തിലെ ടാക്സി ഉടമകളും തൊഴിലാളികളും ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസ് ?
സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമമായ "കാസ്കോ വില്ലേജ്" സ്ഥിതി ചെയ്യുന്ന ജില്ല ?