മിസ്സ് യൂണിവേഴ്‌സ് 2025 കിരീടം നേടിയത് ?Aഅഞ്ചലി മേനോൻBഅലീന ഷിജുCഫാത്തിമ ബോഷ്Dഐശ്വര്യ റായ്Answer: C. ഫാത്തിമ ബോഷ് Read Explanation: • മെക്സിക്കൻ മോഡൽ• വേദി -തായ്‌ലന്റ്• 74-ാമത് മിസ്സ് യൂണിവേഴ്സ് മത്സരമായിരുന്നു മിസ്സ് യൂണിവേഴ്സ് 2025.• മിസ് യൂണിവേഴ്‌സ് 2024 - വിക്ടോറിയ ക്ജെർ തെയിൽവിഗ് Read more in App