App Logo

No.1 PSC Learning App

1M+ Downloads

2024 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയത് ആര് ?

Aപ്രജ്ഞൽ പ്രിയ

Bഝാവി വെർജ്

Cസുസ്മിത റോയ്

Dറിയ സിൻഹ

Answer:

D. റിയ സിൻഹ

Read Explanation:

• ഗുജറാത്ത് സ്വദേശിയാണ് റിയ സിൻഹ • രണ്ടാം സ്ഥാനം നേടിയത് - പ്രജ്ഞൽ പ്രിയ • മൂന്നാം സ്ഥാനം - ഝാവി വെർജ് • ഫൈനൽ മത്സരങ്ങൾക്ക് വേദിയായത് - ജയ്‌പൂർ (രാജസ്ഥാൻ) • മിസ് യൂണിവേഴ്‌സ് 2024 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് - റിയ സിൻഹ


Related Questions:

2023 ൽ ലോക ഹിന്ദി സമ്മളനം നടക്കുന്ന രാജ്യം ഏതാണ് ?

സി.എ.ജി യുടെ മാസ വരുമാനം എത്രയാണ്?

ഇന്ത്യയിൽ ആദ്യമായി മെഥനോളിൽ പ്രവർത്തിക്കുന്ന ബസ് MD 15 സർവ്വീസ് ആരംഭിക്കുന്ന നഗരം ഏതാണ് ?

റബ്ബർ കൃഷിയെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനായി റബ്ബർ ബോർഡ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

മഹാരാഷ്ട്ര പൊലീസിൻറെ ആദ്യത്തെ വനിതാ ഡയറക്റ്റർ ജനറൽ ആയി നിയമിതയായത് ആര് ?