Challenger App

No.1 PSC Learning App

1M+ Downloads
2025ലെ മിസ്സ്‌വേൾഡ് കിരീടം നേടിയത് ?

Aകരോലിന ബിയലാവ്സ്ക

Bഒപ്പാൽ സുചാത

Cയാസ്മിൻ സെയ്തൂൺ

Dശ്രീ സൈനി

Answer:

B. ഒപ്പാൽ സുചാത

Read Explanation:

  • വേദി -ഹൈദ്രബാദ് (ഇന്ത്യ )

  • മിസ്സ്‌ വേൾഡ് കിരീടം നേടുന്ന ആദ്യ തായ്‌ലന്റ് കാരി -ഒപ്പാൽ സുചാത

  • 1സ്റ് റണ്ണർ അപ്പ് എത്യോപ്യ – ഹസ്സെറ് ടെറേജെ ആദ്മാസ്സ്

  • ഇന്ത്യയെ പ്രതിനിധീകരിച്ചത് നന്ദിനി ഗുപ്ത


Related Questions:

Who won the men's Ballon d’Or award 2021?
2021ലെ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡിന് പ്രമോദ് ഭഗത് തിരഞ്ഞെടുക്കപ്പെട്ടത് ഏത് കായിക ഇനത്തിലാണ്?
Who is the first woman to get US presidential powers ?
Fastest bowler to take 100 wickets in T20 International Cricket is?
ലോകത്തിലെ ആദ്യത്തെ എ ഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകാൻ പോകുന്ന രാജ്യം ഏത് ?