Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ ബാലസാഹിത്യകൃതിക്കുള്ള നന്തനാർ പുരസ്കാരം ലഭിച്ചതാർക്ക് ?

Aകെ ആര്‍ വിശ്വനാഥൻ

Bശ്രീജിത് പെരുന്തച്ചൻ,, കലവൂർ രവികുമാർ

Cകെ.വി. രാമനാഥൻ

Dയു.കെ.കുമാരൻ, ടി.കെ.ശങ്കരനാരായണൻ

Answer:

D. യു.കെ.കുമാരൻ, ടി.കെ.ശങ്കരനാരായണൻ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതികൾ : കഥ പറയുന്ന കണാരന്‍ കുട്ടി (യു.കെ.കുമാരൻ), കിച്ചുവിന്റെ ഉപനയനം (ടി.കെ.ശങ്കരനാരായണൻ) • പുരസ്കാരത്തുക: പതിനയ്യായിരം രൂപ


Related Questions:

2020 കേരള സാംസ്കാരിക വകുപ്പിന്റെ മാതൃഭാഷാ പ്രതിഭാ പുരസ്കാരം നേടിയത് ?
മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു രാഷ്ട്രപതി സമ്മാനിക്കുന്ന ശ്രേഷ്ഠഭാഷാ പുരസ്കാരം ആദ്യമായി നേടിയതാര് ?
2009ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി
2023 ലെ വയലാർ അവാർഡ് നേടിയ "ജീവിതം ഒരു പെൻഡുലം" എന്ന കൃതി രചിച്ചത് ആര് ?
2024 ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി ആര് ?