App Logo

No.1 PSC Learning App

1M+ Downloads
2019–ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചതാർക്ക് ?

Aവിദ്യ ബാലൻ

Bകങ്കണ റണാവത്‌

Cദീപിക പദുകോൺ

Dപ്രിയങ്ക ചോപ്ര

Answer:

B. കങ്കണ റണാവത്‌

Read Explanation:

മികച്ച നടിക്കുള്ള 3 ദേശീയ പുരസ്കാരവും മികച്ച സഹനടിക്കുള്ള ഒരു പുരസ്കാരവും കങ്കണ റണാവത്‌ നേടിയിട്ടുണ്ട്. നടിമാരിൽ ഏറ്റവുമധികം ദേശീയ പുരസ്കാരം നേടിയവരിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കങ്കണ. അഞ്ച് ദേശീയ അവാർഡ് നേടിയ ശബാന ആസ്മിയാണ് ഇതിൽ ഒന്നാമത്.


Related Questions:

Who among the following is known as ' Father of Indian Cinema' ?
സിനിമകളിൽ സൗണ്ട് ഇഫക്ടുകൾ കണ്ടുപിടിച്ചത് ആരാണ്?
പഥേര്‍ പാഞ്ചാലി എന്ന സിനിമയുടെ സംവിധായകന്‍ ?
1985 ൽ പുറത്തിറങ്ങിയ ഏത് ചിത്രത്തിലെ അഭിനയത്തിനാണ് പുനീത് രാജ്‌കുമാർ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയത് ?
'സന്ദേശ്' എന്ന പേരിൽ മാസിക നടത്തിയിരുന്ന ഈ പ്രതിഭ മറ്റൊരു മേഖലയിൽ ആണ് തന്റെ കഴിവ് പ്രകടിപ്പിച്ചത് :