Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഭ്രമയുഗം' എന്ന ചിത്രത്തിലെ ദൃശ്യാവിഷ്കാരത്തിന് മികച്ച ഛായാഗ്രഹണ ത്തിനുള്ള ദേശീയ പുരസ്കാരം നേടിയതാര്?

Aഗിരീഷ് ഗംഗാധരൻ

Bജോമോൻ ടി. ജോൺ

Cഅമൽ നീരദ്

Dഷെഹ്നാദ് ജലാൽ

Answer:

D. ഷെഹ്നാദ് ജലാൽ

Read Explanation:

  • ഭ്രമയുഗം എന്ന ചിത്രത്തിലെ മികച്ച ഛായാഗ്രഹണത്തിന് ദേശീയ പുരസ്കാരം നേടിയത് ഷെഹ്‌നാദ് ജലാൽ (Shehnad Jalal) ആണ്.

  • ചിത്രത്തിലെ കറുപ്പും വെളുപ്പുമുള്ള (Black and White) ദൃശ്യങ്ങൾ മികച്ച രീതിയിൽ ക്യാമറയിൽ പകർത്തിയതിനാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്


Related Questions:

ബാലൻ കെ. നായർക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത 'ഓപ്പോൾ' എന്ന ചിത്രത്തിന്റെ സംവിധായകൻ?
2023 ഫെബ്രുവരിയിൽ പൂനെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ ഏതാണ് ?
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്രോത്സവ വേദി എവിടെയാണ് ?
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ആരംഭിച്ച വർഷം?
Who among the following composer gained global recognition for his song "Naatu Naatu from action film RRR?