App Logo

No.1 PSC Learning App

1M+ Downloads

24മത് നാഷണൽ ഇ ഗവെണൻസ് കോൺഫറൻസിൽ 2020-21 നാഷണൽ ഇ-ഗവെണൻസ് അവാർഡ് നേടിയത് ?

Aകൈറ്റ്

Bകേരളം മൃഗ സംരക്ഷണ വകുപ്പ്

Cകേരള ആരോഗ്യ വകുപ്പ്

Dകേരള പോലീസ്

Answer:

D. കേരള പോലീസ്


Related Questions:

അക്ഷയകേന്ദ്രങ്ങൾ വഴി ഭിന്നശേഷിയുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്ന പദ്ധതി

നിർദ്ദിഷ്ട ഇ-ഗവേണൻസ് സിസ്റ്റത്തിൻ്റെ മൊത്തത്തിലുള്ള ലക്ഷ്യങ്ങൾ ഉപയോക്താക്കൾക്ക് സെർച്ച് എഞ്ചിസുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഫോമുകൾ. ഡോക്യുമെൻ്റുകൾ ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെടുന്നതിനുള്ള ഇമെയിൽ സൗകര്യം എന്നിവ പോലുള്ള ഉപകരണങ്ങൾ നൽകുമ്പോൾ അത് ലക്ഷ്യമിടുന്നത്........................... ഇ-ഗവേണൻസ് മെച്യൂരിറ്റി മോഡലിൻ്റെ നിലവാരമാണ്

പഞ്ചായത്ത് നഗരസഭയുടെ സ്റ്റിയറിങ് കമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനങ്ങളുടെ വിവരവിനിമയ പാക്കേജായ ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത്?

Which of the following is a limitation of Expert Systems?

⁠E-governance enables government to: