Challenger App

No.1 PSC Learning App

1M+ Downloads
2023ലെ നോർമൻ ബോർലോങ്ങ് ലോക ഭക്ഷ്യ സമ്മാനം നേടിയത് ആര് ?

Aത്രിലോചൻ മഹാപത്ര

Bരാജീവ് കുമാർ വർഷനേ

Cമനോജ് പ്രസാദ്

Dസ്വാതി നായിക്

Answer:

D. സ്വാതി നായിക്

Read Explanation:

• കാർഷിക മേഖലയിലെ ഗവേഷണത്തിനുള്ള പ്രശസ്ത പുരസ്കാരം • പുരസ്കാരം നൽകുന്നത് - വേൾഡ് ഫുഡ് പ്രൈസ് • പുരസ്കാര തുക - രണ്ടര ലക്ഷം ഡോളർ


Related Questions:

2023ലെ മികച്ച ഫുട്ബോൾ ഗോൾകീപ്പർക്കുള്ള "യാഷിൻ ട്രോഫിക്ക്" അർഹനായത് ആര് ?
ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്സില്ലൻ എന്നിവർക്ക് 2021-ൽ രസതന്ത്രത്തിന് നോബേൽ സമ്മാനം ലഭിച്ചു. ഇവർ യഥാക്രമം ഏത് രാജ്യത്ത് ജനിച്ചവരാണ് ?
2024 ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്‌കാരത്തിന് അർഹയായത് ആര് ?
മേരി ക്യൂറി ക്ക് ആദ്യമായി നോബൽ സമ്മാനം ലഭിച്ച വർഷം?
നോർവേ സർക്കാർ നൽകിയ 2025 ലെ ഹോൾബെർഗ് പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരി ?