Challenger App

No.1 PSC Learning App

1M+ Downloads
ഹരിയാനയിൽ നടന്ന 2025 ലെ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം സ്വന്തമാക്കിയത്?

Aതമിഴ്നാട്

Bകർണാടക

Cകേരളം

Dമഹാരാഷ്ട്ര

Answer:

C. കേരളം

Read Explanation:

  • തുടർച്ചയായ മൂന്നാം വർഷമാണ് കേരളം ചാമ്പ്യന്മാർ ആകുന്നത്.

  • 8 സ്വർണ്ണവും 3 വെള്ളിയും 6 വെങ്കലവുമുൾപ്പെടെ 17 മെഡലുകളും 67 പോയിന്റ് നേടിയാണ് കേരളത്തിന്റെ നേട്ടം


Related Questions:

ഐസിസിയുടെ ഇൻറർനാഷണൽ റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ഇവരിൽ ആരാണ്
P R ശ്രീജേഷിനോടുള്ള ആദരസൂചകമായി ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽ നിന്ന് പിൻവലിച്ച ജേഴ്‌സി നമ്പർ ഏത് ?
കേരള ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനായി നിയമിതനാകുന്ന വ്യക്തി ആര് ?
പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് ഏത് ജില്ലയിൽ ?
ലോകത്തിലെ ആദ്യത്തെ ഹൈ ആൾട്ടിട്യൂഡ് പാരാ സ്പോർട്സ് സെൻഡർ (High-Altitude Para Sports Centre) നിലവിൽ വന്നത് എവിടെ ?