Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് ഭാഷയിൽ രചിക്കപ്പെടുന്ന നോവലുകൾക്ക് ബ്രിട്ടൻ നൽകുന്ന പ്രശസ്തമായ മാൻ ബുക്കർ പുരസ്‌കാരം 2025 ൽ നേടിയത് ?

Aജോൺ ഗ്രീൻ

Bസൽമാൻ റുഷ്ദി

Cഇയാൻ മെക്യുൻ

Dഡേവിഡ് സൊല്ലോ

Answer:

D. ഡേവിഡ് സൊല്ലോ

Read Explanation:

  • ഹംഗേറിയൻ എഴുത്തുകാരൻ

  • ഫ്ലെഷ് എന്ന നോവലിനാണ് പുരസ്കാര നേട്ടം.

  • ഇന്ത്യൻ സാഹിത്യകാരി കിരൺ ദേശായിയുടേതുൾപെടെ ആറു നോവലുകളാണ് ചുരുക്കപ്പട്ടികയിലിടം നേടിയത്.

  • 50000 പൗണ്ടാണ്(ഏകദേശം 58 ലക്ഷം രൂപ) പുരസ്‌കാരത്തുക.

  • 2024 ലെ ബുക്കർ പുരസ്‌കാരം സാമന്ത ഹാർവീയുടെ 'ഓർബിറ്റൽ' എന്ന ഹ്രസ്വനോലവിലാണ് ലഭിച്ചത്.


Related Questions:

സൈലന്റ് സ്പ്രിങ് അഥവാ നിശബ്ദ വസന്തം ആരുടെ രചനയാണ്?
"എ മാസ്‌ക് ദി കളർ ഓഫ് ദി സ്കൈ" (A Mask, the colour of the Sky) എന്ന നോവലിൻറെ രചയിതാവ് ആര് ?
എമിലി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
'ട്വൽത്ത് നൈറ്റ്' ആരുടെ കൃതിയാണ്?
"ഏകാന്തതയുടെ നൂറു വർഷങ്ങൾ" ആരുടെ നോവലാണ് ?