App Logo

No.1 PSC Learning App

1M+ Downloads
2023 ലെ രബീന്ദ്രനാഥ ടാഗോർ സാഹിത്യ പുരസ്‌കാരം നേടിയത് ആര് ?

Aസുദീപ് സെൻ

Bശോഭന കുമാർ

Cകവിത ജിൻഡാൽ

Dസുകൃത പോൾ കുമാർ

Answer:

D. സുകൃത പോൾ കുമാർ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - സോൾട്ട് ആൻഡ് പെപ്പർ • പുരസ്കാരത്തുക - 5000 യു എസ് ഡോളറും ടാഗോർ പ്രതിമയും പ്രശസ്തി പത്രവും • 2023 ലെ രബീന്ദ്രനാഥ ടാഗോർ ലിറ്ററസി പ്രൈസ് ഫോർ സോഷ്യൽ അച്ചീവ്മെൻറ് നേടിയത് - അഭിജിത് ബാനർജി


Related Questions:

2024 ലെ UN ഹാബിറ്റാറ്റിൻ്റെ സുസ്ഥിര വികസന നഗരത്തിന് നൽകുന്ന ഷാങ്ഹായ് പുരസ്‌കാരം ലഭിച്ച കേരളത്തിലെ കോർപ്പറേഷൻ ?
Who is the Winner of Pulitzer Prize of 2016 in Biography?
2015-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയതാര് ?
Who bagged the prestigious Dada Saheb Phalke Award in 2017 ?
2024 ലെ 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ?