App Logo

No.1 PSC Learning App

1M+ Downloads
2015-ൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയതാര്?

Aപി.വി. സിന്ധു

Bസാനിയ മിർസ

Cഅനൂപ് കുമാർ

Dആകാൻഷ വോറ

Answer:

B. സാനിയ മിർസ


Related Questions:

2024 ആഗസ്റ്റിൽ ഫിജിയുടെ പരമോന്നത ബഹുമതിയായ "Companion of the Order of Fiji" ലഭിച്ചത് ആർക്ക് ?
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠത്തിൻറെ സമ്മാന തുക എത്രയാണ്?
ദേശിയ സ്റ്റാർട്ടപ്പ് രംഗത്തെ 2022 ലെ ബെസ്റ്റ് പെർഫോമർ ബഹുമതി നേടിയ സംസ്ഥാനം ഏത് ?
2023 ഗജ ക്യാപിറ്റൽ ബിസിനസ് ബുക്ക് പുരസ്കാരം നേടിയത് ആരാണ് ?
Pranab Bardhan & Shibnath Sarkar won the first Asian gold medal for India in which event;