Challenger App

No.1 PSC Learning App

1M+ Downloads
2019-ലെ സരസ്വതി സമ്മാൻ പുരസ്കാരം കരസ്ഥമാക്കിയതാര് ?

Aസുഗതകുമാരി

Bവാസുദേവ്‌ മൊഹി

Cപത്മ സച്‌ദേവ്

Dസിതാൻഷു യശചന്ദ്ര

Answer:

B. വാസുദേവ്‌ മൊഹി

Read Explanation:

2012-ൽ പ്രസിദ്ധീകരിച്ച "ചെക്ക് ബുക്ക്" എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. 15 ലക്ഷം രൂപയും ശില്പവുമടങ്ങിയ പുരസ്കാരം കെ.കെ.ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ്. 2018-ലെ പുരസ്കാരം - കെ.ശിവ റെഡ്ഢി


Related Questions:

2007-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ ആരാണ്?
പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത് ?
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിൽ വൃത്തിയുള്ള സംസ്ഥാങ്ങളുടെ പട്ടികയിൽ കേരളത്തിൻറെ സ്ഥാനം എത്ര ?
ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം ഏതാണ് ?
2023ലെ മഹാരാഷ്ട്ര സർക്കാർ നൽകുന്ന ലതാമങ്കേഷ്കർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?