Challenger App

No.1 PSC Learning App

1M+ Downloads
2023ലെ സായാഹ്ന ഫൗണ്ടേഷൻ നൽകുന്ന "സായാഹ്ന പുരസ്കാരം" നേടിയ വ്യക്തി ആര് ?

Aഎം മുകുന്ദൻ

Bഎം എൻ കാരശ്ശേരി

Cആനന്ദ്

Dറഫീഖ് അഹമ്മദ്

Answer:

B. എം എൻ കാരശ്ശേരി

Read Explanation:

• പ്രഥമ സായാഹ്ന പുരസ്കാരം ലഭിച്ചത് - തിക്കോടിയൻ (മരണാനന്തര ബഹുമതി)


Related Questions:

സത്യജിത്ത് റേ ഫിലിം സൊസൈറ്റി നൽകുന്ന 2024 ലെ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
2023 കടമ്മനിട്ട പുരസ്കാര ജേതാവ് ആരാണ് ?
2024 ലെ ആശാൻ സ്‌മാരക കവിതാ പുരസ്‌കാരം ലഭിച്ചത് ?
2025 ലെ കടമ്മനിട്ട പുരസ്‌കാര ജേതാവ് ?
2023ലെ ജി ദേവരാജൻ ശക്തിഗാഥ പുരസ്കാരത്തിന് അർഹനായത് ആര് ?