App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ശ്രീ സ്വാതി തിരുനാൾ സംഗീത വേദിയുടെ സംഗീത പുരസ്കാരം നേടിയത് ആരാണ് ?

Aകെ .ജെ യേശുദാസ്

Bഎം. ജയചന്ദ്രൻ

Cപി ജയചന്ദ്രൻ

Dകെ .എസ് ചിത്ര

Answer:

C. പി ജയചന്ദ്രൻ

Read Explanation:

  • 100000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം

Related Questions:

2021ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ?
2019 ലെ വള്ളത്തോൾ പുരസ്‌കാരം നേടിയത് ആരാണ് ?
എം.ടി. വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
2019- ലെ ഹരിവരാസനം പുരസ്കാര ജേതാവ് ?
എഴുത്തച്ഛൻ പുരസ്കാര തുക എത്ര രൂപയാണ് ?