Challenger App

No.1 PSC Learning App

1M+ Downloads
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ ടെന്നീസിൽ പുരുഷ ഡബിൾസിൽ വെള്ളി മെഡൽ നേടിയത് ആര് ?

Aരോഹൻ ബൊപ്പണ്ണ, യൂക്കി ഭാംപ്രി

Bലിയാണ്ടർ പേസ്, മഹേഷ് ഭൂപതി

Cരാംകുമാർ രാമനാഥൻ, സാകേത് മെനേനി

Dശ്രീറാം ബാലാജി, സുമിത് നാഗൽ

Answer:

C. രാംകുമാർ രാമനാഥൻ, സാകേത് മെനേനി

Read Explanation:

• മത്സരത്തിൽ സ്വർണം നേടിയത് - ജാസൺ ജൂങ്, യുഹു സിയ (ചൈനീസ് തായ്‌പേയ്)


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "ട്രിപ്പിൾ ജംപിൽ" സ്വർണ്ണം നേടിയ മലയാളി താരം ?
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന പുരുഷതാരം ആര് ?
ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണമെഡൽ നേടിയ മലയാളി താരം ആര് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വേണ്ടി വനിതകളുടെ 50 മീറ്റർ റൈഫിൾസ് 3 പൊസിഷൻ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയത് ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ "ടെന്നീസ് മിക്സഡ് ഡബിൾസിൽ" സ്വർണം നേടിയത് ആരെല്ലാം ?