Challenger App

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ "ഷൂട്ടിങ്ങിൽ 10 മീറ്റർ മിക്സഡ് വിഭാഗത്തിൽ" വെള്ളി മെഡൽ നേടിയത് ആരെല്ലാം ?

Aശിവ് നരവാൽ, മനു ഭാഗർ

Bരുദ്രാക്ഷ പാട്ടീൽ, ഇഷ സിംഗ്

Cസരബ്ജോത് സിംഗ്, ടി എസ് ദിവ്യ

Dസ്വപ്നിൽ കുസാലെ, പാലക് ഗൂലിയ

Answer:

C. സരബ്ജോത് സിംഗ്, ടി എസ് ദിവ്യ

Read Explanation:

• ഷൂട്ടിങ്ങിൽ 10 മീറ്റർ മിക്സഡ് വിഭാഗത്തിൽ സ്വർണ്ണം നേടിയത് - ചൈന


Related Questions:

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1000 മീറ്റർ കനോയിംഗ് ഡബിൾസ് വിഭാഗത്തിൽ വെങ്കലം നേടിയത് ആരെല്ലാം ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സെയ്‌ലിങ്ങിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലമെഡൽ നേടിയത് ആര് ?
ഇന്ത്യ 2023 ഏഷ്യൻ ഗെയിംസിൽ നേടിയ ആകെ മെഡലുകൾ എത്രയാണ് ?
19 ആമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ റോവിങ്ങിൽ പുരുഷന്മാരുടെ ടീം ഫോർ ഇനത്തിൽ വെങ്കലം നേടിയത് ?