2024 പാരാലിമ്പിക്‌സിൽ പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ SH 1 ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ താരം ?`Aശിവ് നർവാൾBരുദ്രാക്ഷ് ഖണ്ഡേവാലCമനീഷ് നർവാൾDസ്വരൂപ് മഹാവീർAnswer: C. മനീഷ് നർവാൾ Read Explanation: • 2020 ടോക്കിയോ പാരാലിമ്പിക്‌സിൽ 50 മീറ്റർ പിസ്റ്റൾ SH 1 മിക്സഡ് ഇനത്തിൽ സ്വർണം നേടിയ താരമാണ് മനീഷ് നർവാൾRead more in App