Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ വെള്ളിമെഡൽ നേടിയത് ആര് ?

Aസപ്ന കുമാരി

Bജ്യോതി യാരാജി

Cപാരുൽ ചൗധരി

Dലളിത ബാബർ

Answer:

B. ജ്യോതി യാരാജി

Read Explanation:

• 2023 ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്ലറ്റിക് മീറ്റിൽ 100 മീറ്റർ ഹർഡിൽസിൽ സ്വർണവും, 200 മീറ്റർ ഹർഡിൽസിൽ വെള്ളിയും നേടിയ താരമാണ് ജ്യോതി യാരാജി


Related Questions:

പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൻറെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന വനിതാ താരം ആര് ?
19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം എത്ര ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1000 മീറ്റർ കനോയിംഗ് ഡബിൾസ് വിഭാഗത്തിൽ വെങ്കലം നേടിയത് ആരെല്ലാം ?
ഇന്ത്യ 2023 ഏഷ്യൻ ഗെയിംസിൽ നേടിയ ആകെ മെഡലുകൾ എത്രയാണ് ?
ആദ്യ ഏഷ്യൻ ഗെയിംസ് വേദി എവിടെയായിരുന്നു ?