Challenger App

No.1 PSC Learning App

1M+ Downloads
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വനിതകളുടെ "10 മീറ്റർ എയർ റൈഫിൾസ് ടീം" വിഭാഗത്തിൽ വെള്ളിമെഡൽ നേടിയത് ആര് ?

Aസിഫ്റ്റ് കൗർ സംറ, ആഷി ചോക്സ്സി, മാനിനി കൗശിക്

Bമനു ഭാഗർ, ഇഷ സിംഗ്, റിഥം സാങ്വാൻ

Cപാലക് ഗുലിയ, ഇഷ സിംഗ്, ടി എസ് ദിവ്യ

Dതേജസ്വിനി സാവന്ത്, റുബീന ഫ്രാൻസിസ്, രാഹി സർനോബാദ്

Answer:

C. പാലക് ഗുലിയ, ഇഷ സിംഗ്, ടി എസ് ദിവ്യ

Read Explanation:

• 10 മീറ്റർ എയർ റൈഫിൾസ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയത് - പാലക് ഗൂലിയ • വെള്ളി മെഡൽ നേടിയത് - ഇഷ സിംഗ്


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി 100ആമത് മെഡൽ നേടിയത് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ 10മീറ്റർ എയർ റൈഫിൾസിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആര് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ വ്യക്തിഗത ഇനത്തിൽ ലോക റെക്കോർഡ് നേടിയ ഇന്ത്യൻ താരം ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിംഗ് വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയത് ആര് ?