Challenger App

No.1 PSC Learning App

1M+ Downloads
19-ാമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി വനിതകളുടെ ഷൂട്ടിങ്ങിൽ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?

Aമനു ഭാഗർ

Bആഷി ചോക്‌സി

Cഇഷ സിങ്

Dറിഥം സാങ്വാൻ

Answer:

C. ഇഷ സിങ്

Read Explanation:

• വനിതകളുടെ 25 മീറ്റർ പിസ്റ്റൽ ടീം ഇനത്തിൽ സ്വർണ്ണം നേടിയത് - മനു ഭാകർ, ഇഷ സിംഗ്, റിഥം സാങ്‌വാൻ • വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയത് - ആഷി ചോക്‌സി


Related Questions:

2023ലെ നാലാമത് ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷൻമാരുടെയും വനിതകളുടെയും കബഡി മത്സരങ്ങളിൽ സ്വർണം നേടിയ രാജ്യം ഏത് ?
19-ാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം വിഭാഗത്തിൽ സ്വർണം നേടിയത് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "ട്രിപ്പിൾ ജംപിൽ" സ്വർണ്ണം നേടിയ മലയാളി താരം ?
19 ആമത് ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണ മെഡൽ നേടിയ മലയാളി ആര് ?