Challenger App

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഗോൾഫ് മത്സരത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?

Aഅനീഷ പദുക്കോൺ

Bപ്രണവി ഉർസ്

Cദിക്ഷ ഭാഗർ

Dഅദിതി അശോക്

Answer:

D. അദിതി അശോക്

Read Explanation:

• ഏഷ്യൻ ഗെയിംസിൽ ഗോൾഫിൽ മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് അദിതി അശോക്


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയത് ആര്?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ സെപക് തക്രോ മത്സരത്തിൽ വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ രാജ്യം ആര് ?
പതിനാലാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി ?
2023ലെ നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകൾ എത്ര ?
19 ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ വ്യക്തിഗത ഇനത്തിൽ ലോക റെക്കോർഡ് നേടിയ ഇന്ത്യൻ താരം ?