App Logo

No.1 PSC Learning App

1M+ Downloads
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗം പ്രത്യേക പുരസ്‌കാരം നേടിയത് ആര് ?

Aശാലിനി ഉഷാദേവി

Bശ്രുതി ശരണ്യം

Cശ്രുതി സിത്താര

Dനേഖ ഷഹീൻ

Answer:

A. ശാലിനി ഉഷാദേവി

Read Explanation:

• ശാലിനി ഉഷാദേവിയുടെ "എന്നെന്നും" എന്ന ചിത്രത്തിനാണ് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചത്


Related Questions:

ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച വർഷം
മലയാള സിനിമയിലെ ആദ്യ സംവിധായിക ആരാണ് ?
2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
കേരളത്തിലെ ആദ്യത്തെ സിനിമാപ്രദർശനം നടന്നതെവിടെ?
2022ലെ പ്രേംനസീർ സാംസ്കാരിക സമിതിയുടെ പ്രേംനസീർ പുരസ്കാരം ലഭിച്ചതാർക്ക് ?