2020ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതാര് ?Aഇന്ദ്രൻസ്Bജയസൂര്യCസുരാജ് വെഞ്ഞാറമൂട്Dസുധീഷ്Answer: B. ജയസൂര്യRead Explanation:🔹 വെള്ളത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം ലഭിച്ചത്. 🔹 മികച്ച നടനുള്ള 49-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ജയസൂര്യ നേടിയിരുന്നു.Open explanation in App