Challenger App

No.1 PSC Learning App

1M+ Downloads
2020 -ലെ സംസ്ഥാന കഥകളി പുരസ്കാരം നേടിയതാര് ?

Aമടവൂർ വാസുദേവൻ നായർ

Bസദനം കെ. ഹരികുമാരൻ

Cസദനം ബാലകൃഷ്ണൻ

Dകലാമണ്ഡലം രാമചന്ദ്രൻ

Answer:

C. സദനം ബാലകൃഷ്ണൻ


Related Questions:

പതിമൂന്നാമത് ബഷീർ പുരസ്കാരം നേടിയത് ?
2024 ലെ അക്ബർ കക്കട്ടിൽ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?
ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് 2022 ൽ ലഭിച്ചത് ആർക്കാണ് ?
സരസ്വതി സമ്മാൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ?
2020-2021 വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് പുരസ്കാരങ്ങളിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയത് ?