Challenger App

No.1 PSC Learning App

1M+ Downloads
മാധ്യമരംഗത്തെ സമഗ്ര സമഗ്രസംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി - കേസരി പുരസ്കാരം നേടിയത് ആരാണ് ?

Aകാര്‍ട്ടൂണിസ്റ്റ് യേശുദാസൻ

Bഎസ് ആർ ശക്തിധരൻ

Cകെ എസ് രാധാകൃഷ്ണൻ

Dഎം ആർ ഡി ദത്തൻ

Answer:

B. എസ് ആർ ശക്തിധരൻ

Read Explanation:

  • മാധ്യമമേഖലയിലെ മികവിന് മുതിർന്ന മാധ്യമപ്രവർത്തകർക്കു സർക്കാർ നൽകുന്ന പുരസ്കാരമാണ്  സ്വദേശാഭിമാനി കേസരി പുരസ്കാരം.
  • ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പനചെയ്ത ശില്പവുമടങ്ങുന്നതാണ്‌ പുരസ്കാരം

Related Questions:

പ്രഥമ വി ടി ഭട്ടത്തിരിപ്പാട് സ്മാരക നാടക പുരസ്‌കാര ജേതാവ് ?
ആലപ്പി രംഗനാഥ്‌ മാസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ പ്രഥമ ‘ സ്വാമി സംഗീത ’ പുരസ്കാരം നേടിയ കവി ആരാണ് ?
2023ലെ ഉപാസന സാംസ്കാരിക വേദിയുടെ "മലയാറ്റൂർ പുരസ്കാരത്തിന്" അർഹനായത് ആര് ?
' അർത്ഥശാസ്ത്രം ' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?
2023 പി ഭാസ്കരൻ പുരസ്കാര ജേതാവ് ആരാണ് ?